Malayalee media Reporters arrested in Mangalore
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്ന മംഗളൂരൂവില്‍ മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്തു വെച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
#CitizenshipAmendmentBill #CAA